മിഷന്‍ & വിഷന്‍

മിഷന്‍, വിഷന്‍, ലക്ഷ്യങ്ങൾ, മൂല്യങ്ങൾ

  •  

  • മിഷൻ
  • കാർഷിക, കാർഷിക അനുബന്ധ മേഖലയിൽ ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തു നടപ്പിലാക്കുക.
  •  
  • സംസ്ഥാന സർക്കാരിന്റെ വിവിധ സിവിൽ കൺസ്ട്രക്ഷൻ പ്രൊജെക്ടുകൾ ഫലപ്രദമായി നടപ്പിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്
  •  
  •  
  • വിഷൻ
  • ടെക്നീക്കൽ പെർഫെക്ഷൻ, സുതാര്യത എന്നിവ എല്ലാ പ്രവർത്തികളിലും ഉൾപ്പെടുത്തി സംസ്ഥാനത്തെ കാർഷിക മേഖലയിലെ
    മുൻനിര നിർമ്മാണ കമ്പനി ആയി മാറുക.
  •  
  •  
  • ലക്ഷ്യങ്ങൾ
  • പ്രോജക്റ്റ് നിർവ്വഹണം, ഗുണനിലവാരം, വിശ്വാസ്യത, സുരക്ഷ, പ്രവർത്തനം എന്നിവയിൽ മികവ് കൈവരിക്കാൻ
  •  
  • കാർഷിക ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ പുതിയ നിർമ്മാണ പ്രവർത്തികൾ കണ്ടെത്തി നടപ്പിലാക്കുക
  •  
  • കോർപ്പറേറ്റ് ഭരണത്തിന്റെ ഉയർന്ന നിലവാരം പുലർത്താനും സാമ്പത്തികമായി നല്ല കമ്പനിയാകാനും ശ്രമിക്കുക.
  •  
  • ഞങ്ങളുടെ പദ്ധതികളിലൂടെ കർഷകരുടെയും മറ്റ് പ്രാദേശിക ജനങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുക.
  •